ആരും നോക്കാതെയിരുന്ന കൂട്ടില്‍,
അവകാശം സ്ഥാപിച്ചു ഞാന്‍.
അരിയുടെ എണ്ണം നോക്കാതെ,
അടുപ്പത്ത് വെള്ളം തിളപ്പിച്ചു.
അറിയിപ്പില്ലാതെ കടന്നു വരുന്ന
അതിഥിയുടെ കാലൊച്ച കാത്തിരുന്നു.
അവസാനം, അവന്‍ വന്നെന്‍റെ
ആത്മാവ് പറിച്ചു കൊണ്ടു പോയി.
ദുബായ് സിറാജ് ദിനപത്രം ഫ്രൈഡേ ഫീച്ചറില്‍ പ്രസിദ്ധീകരിച്ചത് - 23 മാര്‍ച്ച് 2007
Monday, March 26, 2007
Subscribe to:
Post Comments (Atom)
3 comments:
അവസാനം അവന്‍
ആത്മാവും കൊണ്ടു പോയി അല്ലെ,കഷ്ടമായി.
ബോഡിയെങ്കിലും കിട്ടിയല്ലോ, സമാധാനമായി.
(നന്നായിട്ടുണ്ട്.)
അഥിതിയെ മനസ്സിലാക്കാതെയാണൊ കാത്തിരുന്നത്?
:)
വരികള്‍ ഇഷ്ടമായി
qw_er_ty
Post a Comment